Nojoto: Largest Storytelling Platform

ആ കാലമെങ്ങോ പോയ്മറഞ്ഞാലും ഇന്നുമുണ്ടെന്നിൽ ഓർമ്മക

ആ കാലമെങ്ങോ പോയ്മറഞ്ഞാലും 
ഇന്നുമുണ്ടെന്നിൽ ഓർമ്മകൾ... 
ഒരു മയിൽപ്പീലിതുണ്ടുപ്പോൽ കാത്തു വെച്ച കാലം 
കൂട്ടിവെച്ച മഞ്ചാടിക്കുരുവും 
കാത്തുവെച്ച കുന്നിക്കുരുവും 
ചേർത്ത കാലം 
നാട്ടിലെ തോട്ടുവക്കിൽ ചേട്ടനുമൊത്തു പരൽമീൻ പിടിച്ച കാലം 
ഇനിയും മരിക്കാത്ത ഓർമകളായി മനസ്സിൻ കോണിലെവിടെയോ...  അവധിക്കാലം ഓർമകളുടെ പൂക്കാലമാണ് ഇപ്പോൾ സമ്മാനിക്കുന്നത്💐💐💐
ആ കാലത്തിലേക്ക് ഒന്നെത്തിനോക്കി ഈ #rapidfire മത്സരത്തിൽ പങ്കെടുക്കൂ✌️✌️
ഇന്ന് 9:00pm വരെയാണ് സമയം.

#collab  ചെയ്യാം  മികച്ച സൃഷ്ടി എന്നത്തേയും പോലെ ഇന്ന് തന്നെ പ്രസിദ്ധീകരിക്കുന്നതാണ്.

വേഗമാകട്ടെ, ആ വേനൽക്കാല ഓർമ്മകൾ കഥകളും, കവിതകളുമായി ഇവിടെ വിടരട്ടെ💜💜💜
#അവധിക്കാലം #malayalamrapidfirechallenge