Nojoto: Largest Storytelling Platform

തുടങ്ങിയവയെല്ലാം ഒടുങ്ങിയതിനാലാകും തുടങ്ങാൻ മടിച്ച

തുടങ്ങിയവയെല്ലാം
ഒടുങ്ങിയതിനാലാകും
തുടങ്ങാൻ മടിച്ചതും
മടങ്ങാൻ കൊതിച്ചതും... 
മടങ്ങാൻ 
കൊതിച്ചതിനാലാകും
ഒടുങ്ങിയവയെല്ലാം
മടങ്ങിവന്നതും
അടങ്ങിനിന്നതും... തുടക്കവും ഒടുക്കവും.. 🖤
 #yqquotes #yqmalayalam #life #starting #ending #pssquotes