Nojoto: Largest Storytelling Platform

പ്രിയപ്പെട്ട സ്നേഹത്തിന് പൗർണ്ണമിനാളിൽ ഇതാ പ്രണയം

പ്രിയപ്പെട്ട സ്നേഹത്തിന്

പൗർണ്ണമിനാളിൽ ഇതാ പ്രണയം ഹൃദയതരുണത്തിലേക്ക് ഒഴുകുന്നു...പ്രണയമാം അരുവി ഒഴുകുന്നതെവിടെനിന്നെന്നറിയുവതില്ല ഹൃദയം... എങ്കിലും ഒന്നറിയാം, ശരീരത്തിന് പ്രവേശനമില്ലാത്ത പുണ്യമായ ഏതോ ഭൂവിൽ നിന്നുമാണ് ഈ പ്രണയത്തിൻ നീർച്ചാൽ ശാന്തമായ് ഒഴുകിയെത്തുന്നത്... ഇതാ ഹൃദയത്തിലെ ഓംകാര മൃദുശബ്ദം കേൾക്കുവതെത്ര സുന്ദരം... നിൻ ഹൃദയത്തിൻ നാലറകളിലൂടെയും സ്നേഹം ഈ ഹൃദയത്തെ പൊതിയുന്നു... മന്ദസ്മിതം ചാർത്തിയ ഹൃദയനയനങ്ങൾ നിൻ മിഴികൾ നോക്കിനിൽപ്പൂ... നീ എൻ ഹൃദയത്തിൻ ആത്മാവിൻ ഹൃദയം കവർന്നതെന്ന് ? ഇന്നും അറിയുവതില്ല ഹൃദയം... പുല്ലാംകുഴൽ നാദം പോലെ നിൻ ശബ്ദം ഈ ഹൃദയത്തെ സ്നേഹപ്രണയകാവ്യഭാവസങ്കൽപ്പമാം നിന്നോട് എന്നും ചേർത്തുവെച്ച് സ്നേഹസ്വരങ്ങൾ മീട്ടിടുന്നു...🌌🌿💚🌿🌌 #collab #കത്ത്   Feelings of Heart's LOVE...nothing more.. nothing less.🙂🌿💚🌿🙂🙏 Namaste 🌿💚🌿🌻🌿#നില