Nojoto: Largest Storytelling Platform

"ജന്തു "ശാസ്ത്രം.. സൗഹൃദത്തിൻ കഥ വിപിൽ മരിച്ചു..

"ജന്തു "ശാസ്ത്രം.. 
സൗഹൃദത്തിൻ കഥ  വിപിൽ മരിച്ചു... 
കോളേജ് ഗ്രൂപ്പിൽ വാർത്ത പരന്നു. 
അവൻ മരിക്കില്ലെന്ന് എനിക്കറിയാമായിരുന്നു. എന്നോട് പറഞ്ഞിട്ടല്ലേ അവൻ പോകൂ.. 
ഞാനും.
എന്റെയും vipiL ന്റെയും  മരിച്ചു പോയ സഹപാഠി വിപിലിന് ഓർമ്മപൂക്കൾ... 
നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഒരു കലാലയം. 
വിദ്യാലയ ജീവിതത്തിൽ നിന്നും കലാലയ ജീവിതത്തിലേക്കുള്ള കാൽവെപ്പ് അവിടെക്കായിരുന്നു. 
വിപ്ലവം വീണുറങ്ങിയ മണ്ണിലേക്ക്.