तुम रूठोगे तो मनाने आऊंगा , शमा जला कर रौशन कर जाऊंगा। तुमको मानना मेरे लिए बहुत आसान है , तुम्हारे पेशानी को चूमकर साथ लेकर चला जाऊंगा।। അക്ഷരക്കൂട്ടിന്റെ തനിമയിലേക്ക് സ്വാഗതം, അക്ഷര കളരിയിലേക്ക് സ്വാഗതം... @അക്ഷരങ്ങൾ അക്ഷരങ്ങളുടെ എല്ലാ പ്രിയസൗഹൃദങ്ങൾക്കും സന്തോഷവും സ്നേഹവും നിറഞ്ഞ ശുഭരാത്രി നേരുന്നു ..! നിങ്ങളുടെ ചിന്താശകലങ്ങളെ അക്ഷരങ്ങളും വാക്കുകളും വരികളുമായി ചിട്ടപ്പെടുത്തി ഞങ്ങളുമായി പങ്കുവയ്ക്കാൻ ഇതാ നിങ്ങൾക്കൊരു സുവർണ്ണാവസരം..!! ആശയനിബിഢമായ നിങ്ങളുടെ തൂലികകൾ ഈ രാവിലും ചലിക്കട്ടെ..!!!