Nojoto: Largest Storytelling Platform

കണ്ണുകൾ കള്ളം പറഞ്ഞിട്ടും... കരളെന്തേ കരയാതെ കാത്ത

കണ്ണുകൾ കള്ളം പറഞ്ഞിട്ടും...
കരളെന്തേ കരയാതെ കാത്തിരുന്നു 
ആരോടുമാരോടും പറയില്ലെങ്കിൽ
ആ കൊച്ചു രഹസ്യം ഞാൻ പറയാം

- കണ്ണടക്കാരൻ  എല്ലാ സുഹൃത്തുക്കൾക്കും നമസ്കാരം🤗🤗🤗

ഇന്നലെ പറഞ്ഞതുപോലെ ഇന്ന് ഒൻപത് മണി വരെയാണ് മത്സരം. മികച്ച കുറിപ്പ് നിലാവിലൊരു കവിതയുടെ സമയത്ത് പ്രസിദ്ധീകരിക്കുന്നതാണ്😎😎

 കുഞ്ഞുണ്ണി മാഷിനെ പോലെ നാല് വരിയിൽ ശക്തമായ ഒരു സൃഷ്ടി✒️✒️✒️

വിഷയം എന്തുമാകാം. അപ്പോൾ തുടങ്ങുവല്ലേ🎉🎉🎉