Nojoto: Largest Storytelling Platform

# #ഈശാവാസ്യോപനിഷത്ത്🕉️ #ഉപനിഷത്ത | Malayalam പ്രച

#ഈശാവാസ്യോപനിഷത്ത്🕉️ #ഉപനിഷത്ത്🕉️

 ഈശാ വാസ്യമിദം സർവ്വം യത്കിഞ്ച ജഗത്യാം ജഗത് തേന ത്യക്തന ഭുഞ്ജീഥാ മാധഃ കസ്യസ്വിദ്ധനം,

അഖില വിശ്വ ബ്രഹാമാണ്ഡത്തിൽ കാണുകയും കേൾക്കുകയും ചെയ്യുന്ന ചരാചരവസ്തുക്കളെല്ലാം, അവയെല്ലാത്തിന്റേയും സർവ്വാധാരവും സർവ്വനിയന്താവും സർവ്വാധിപതിയും സർവ്വശക്തിമാനും സർവ്വജ്ഞനും സർവ്വ കല്യാണ സ്വരൂപനും ആയ പരമേശ്വരനാൽ വ്യാപ്തമായിരിക്കുന്നു. എല്ലാക്കാലത്തും അദ്ദേഹത്താൽ പരിപൂർണ്ണമാകുന്നു. (ഗീത 9-4). ഇതിന്റെ യാതൊരു ഭാഗവും അദ്ദേഹത്താൽ രഹിതമായിരിക്കുന്നില്ല (ഗീത 10-39, 42). ഇങ്ങനെ ചിന്തിച്ച് ആ ഈശ്വരനെ നിരന്തരം തന്നോടുകൂടി അധിവസിപ്പിച്ചുകൊണ്ട്, സർവ്വദാ അദ്ദേഹത്തെ സ്മരിച്ചുകൊണ്ട്, ഈ പ്രപഞ്ചത്തിൽ മമതയും ആസക്തിയും ത്യജിച്ചു കർത്തവ്യപാലനത്തിനായി മാത്രം വിഷയങ്ങളെ യഥാവിധി ഉപഭോഗം ചെയ്യുവിൻ, അതായത് വിശ്വരൂപിയായ ഈശ്വരന്റെ പൂജയ്ക്കുവേണ്ടി മാത്രം കർമ്മങ്ങളെ ആചരിക്കുവിൻ. വിഷയങ്ങൾക്കടിമയാകുവാൻ മനസ്സിനെ അനുവദിക്കരുത്. ഇതിൽ നിങ്ങൾക്കു നിശ്ചയമായും മംഗളമുണ്ടാകും. ഈ ഭോഗ്യ വസ്തുക്കൾ ആരുടേയുമല്ല. മനുഷ്യൻ ഭ്രമം മൂലം ഇവയിൽ മമതയും ആസക്തിയും കണ്ടത്തുന്നു. ഇവ പരമേശ്വരന്റേതാകുന്നു. അദ്ദേഹത്തിന്റെ പ്രസന്നതയ്ക്കുവേണ്ടി ഇവയുടെ ഉപയോഗം നടക്കണം. ഇതു മനുഷ്യർക്കുവേണ്ടി വേദഭഗവാന്റെ പവിത്രോപദേശമാകുന്നു.#आशावास्योपानिश्ट 🕉️

  Isha vasyamidam sarvam yatkincha jagatyam jagat thena tyaktana bhunjitha madhah kasyasvidhanam,

#ഈശാവാസ്യോപനിഷത്ത്🕉️ #ഉപനിഷത്ത്🕉️ ഈശാ വാസ്യമിദം സർവ്വം യത്കിഞ്ച ജഗത്യാം ജഗത് തേന ത്യക്തന ഭുഞ്ജീഥാ മാധഃ കസ്യസ്വിദ്ധനം, അഖില വിശ്വ ബ്രഹാമാണ്ഡത്തിൽ കാണുകയും കേൾക്കുകയും ചെയ്യുന്ന ചരാചരവസ്തുക്കളെല്ലാം, അവയെല്ലാത്തിന്റേയും സർവ്വാധാരവും സർവ്വനിയന്താവും സർവ്വാധിപതിയും സർവ്വശക്തിമാനും സർവ്വജ്ഞനും സർവ്വ കല്യാണ സ്വരൂപനും ആയ പരമേശ്വരനാൽ വ്യാപ്തമായിരിക്കുന്നു. എല്ലാക്കാലത്തും അദ്ദേഹത്താൽ പരിപൂർണ്ണമാകുന്നു. (ഗീത 9-4). ഇതിന്റെ യാതൊരു ഭാഗവും അദ്ദേഹത്താൽ രഹിതമായിരിക്കുന്നില്ല (ഗീത 10-39, 42). ഇങ്ങനെ ചിന്തിച്ച് ആ ഈശ്വരനെ നിരന്തരം തന്നോടുകൂടി അധിവസിപ്പിച്ചുകൊണ്ട്, സർവ്വദാ അദ്ദേഹത്തെ സ്മരിച്ചുകൊണ്ട്, ഈ പ്രപഞ്ചത്തിൽ മമതയും ആസക്തിയും ത്യജിച്ചു കർത്തവ്യപാലനത്തിനായി മാത്രം വിഷയങ്ങളെ യഥാവിധി ഉപഭോഗം ചെയ്യുവിൻ, അതായത് വിശ്വരൂപിയായ ഈശ്വരന്റെ പൂജയ്ക്കുവേണ്ടി മാത്രം കർമ്മങ്ങളെ ആചരിക്കുവിൻ. വിഷയങ്ങൾക്കടിമയാകുവാൻ മനസ്സിനെ അനുവദിക്കരുത്. ഇതിൽ നിങ്ങൾക്കു നിശ്ചയമായും മംഗളമുണ്ടാകും. ഈ ഭോഗ്യ വസ്തുക്കൾ ആരുടേയുമല്ല. മനുഷ്യൻ ഭ്രമം മൂലം ഇവയിൽ മമതയും ആസക്തിയും കണ്ടത്തുന്നു. ഇവ പരമേശ്വരന്റേതാകുന്നു. അദ്ദേഹത്തിന്റെ പ്രസന്നതയ്ക്കുവേണ്ടി ഇവയുടെ ഉപയോഗം നടക്കണം. ഇതു മനുഷ്യർക്കുവേണ്ടി വേദഭഗവാന്റെ പവിത്രോപദേശമാകുന്നു.#आशावास्योपानिश्ट 🕉️ Isha vasyamidam sarvam yatkincha jagatyam jagat thena tyaktana bhunjitha madhah kasyasvidhanam, #പ്രചോദനം #Upanishad🕉️

127 Views