Nojoto: Largest Storytelling Platform

പൈന്മരങ്ങൾക്കിടയിലൂടെയുള്ള കാറ്റിന്റെ മൂളലുകൾക്ക്

പൈന്മരങ്ങൾക്കിടയിലൂടെയുള്ള
കാറ്റിന്റെ മൂളലുകൾക്ക് മീതെ
ആഞ്ഞമരുന്ന കിതപ്പുകളും കേൾക്കാം..

ആഴമറിയാത്ത ഗർത്തങ്ങൾക്കും,
ഇറച്ചിതുണ്ടുകളുടെ മണംവിട്ടുപോവാത്ത
ഉളിപ്പല്ലുകൾക്കും നടുവിലായി
ഇടയനില്ലാത്തയാ ആട്ടിൻപറ്റം പകച്ചുനിന്നു.. .
.
.
#pinterestimages
പൈന്മരങ്ങൾക്കിടയിലൂടെയുള്ള
കാറ്റിന്റെ മൂളലുകൾക്ക് മീതെ
ആഞ്ഞമരുന്ന കിതപ്പുകളും കേൾക്കാം..

ആഴമറിയാത്ത ഗർത്തങ്ങൾക്കും,
ഇറച്ചിതുണ്ടുകളുടെ മണംവിട്ടുപോവാത്ത
ഉളിപ്പല്ലുകൾക്കും നടുവിലായി
ഇടയനില്ലാത്തയാ ആട്ടിൻപറ്റം പകച്ചുനിന്നു.. .
.
.
#pinterestimages