Nojoto: Largest Storytelling Platform

ഇനിയും ഉണങ്ങാത്ത മുറിവുകൾ കാണാം എന്റെ കേരള മണ്ണിന

ഇനിയും ഉണങ്ങാത്ത മുറിവുകൾ കാണാം 
എന്റെ കേരള മണ്ണിന്റെ മാറിൽ 
എന്നുള്ളിൽ രോഷത്തിൻ അഗ്നി ഗോളമാണെങ്കിലും 
ആരുടെയോ ചങ്ങലക്കെട്ടിനാൽ ബന്ധനസ്ഥനാണിന്നു ഞാൻ 
അതെ നേരമായി 
ബന്ധനത്തിൻ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിയാൻ നേരമായി 
ഗാന്ധിയും ഗുരുവും സഹോദരനും പിറന്ന മണ്ണിൽ 
ഒരമ്മയും കണ്ണീർ പൊഴിക്കാതിരിക്കട്ടെ 
ഇവിടം വിരിയട്ടെ ശാന്തി തൻ പൂക്കൾ  #kerala #peace #love #unity