ചരിത്രരേഖകളിലൊന്നും യാതൊരു പങ്കുമില്ലാത്തവർ അധികാരത്തിൽ വരുമ്പോഴാണ് ചരിത്ര വസ്തുതകളെ തിരുത്തിയെഴുതി, ബോധപൂർവ്വം വിവാദങ്ങൾ സൃഷ്ടിച്ച് വളഞ്ഞവഴിയിലൂടെ തങ്ങൾക്കൊരു ഇടം ഉണ്ടാക്കാൻ ശ്രമിക്കുന്നത്. ചരിത്രത്തിൽ ഇടമില്ലാത്തവർക്ക് അധികാരമുണ്ടെങ്കിൽ അവർക്കൊരു ഇടമുണ്ടാക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും...!! #ഹൃദയവരികൾ #സമകാലികം #രാഷ്ട്രീയം