Nojoto: Largest Storytelling Platform

ഓർക്കാതെ ഓർക്കുന്ന നോവുകളും പറയാതെ പറയുന്ന നോട്ടങ്

ഓർക്കാതെ ഓർക്കുന്ന
നോവുകളും
പറയാതെ പറയുന്ന
നോട്ടങ്ങളും
അറിയാതെ അറിയുന്നു
ഞാനും നീയും...! അക്ഷരക്കൂട്ടിന്റെ തനിമയിലേക്ക് സ്വാഗതം,
അക്ഷര കളരിയിലേക്ക് സ്വാഗതം...

അക്ഷരങ്ങളുടെ എല്ലാ പ്രിയസൗഹൃദങ്ങൾക്കും സന്തോഷവും സ്നേഹവും നിറഞ്ഞ വൈകുന്നേരം ആശംസിക്കുന്നു...

ആശയനിബിഢമായ നിങ്ങളുടെ തൂലികകൾ ഈ  വൈകുന്നേരം മുതൽ ചലിച്ചു തുടങ്ങട്ടെ..!!!

#അക്ഷരംജീവൻ  hashtag  മറക്കാതെ ഉപയോഗിക്കാൻ  ഓർക്കുമല്ലോ..?

zaynazia3159

Zayna Zia

New Creator