ഓർക്കാതെ ഓർക്കുന്ന നോവുകളും പറയാതെ പറയുന്ന നോട്ടങ്ങളും അറിയാതെ അറിയുന്നു ഞാനും നീയും...! അക്ഷരക്കൂട്ടിന്റെ തനിമയിലേക്ക് സ്വാഗതം, അക്ഷര കളരിയിലേക്ക് സ്വാഗതം... അക്ഷരങ്ങളുടെ എല്ലാ പ്രിയസൗഹൃദങ്ങൾക്കും സന്തോഷവും സ്നേഹവും നിറഞ്ഞ വൈകുന്നേരം ആശംസിക്കുന്നു... ആശയനിബിഢമായ നിങ്ങളുടെ തൂലികകൾ ഈ വൈകുന്നേരം മുതൽ ചലിച്ചു തുടങ്ങട്ടെ..!!! #അക്ഷരംജീവൻ hashtag മറക്കാതെ ഉപയോഗിക്കാൻ ഓർക്കുമല്ലോ..?