Nojoto: Largest Storytelling Platform

നമുക്കീ കുളിർ പൊതിഞ്ഞ രാവ് ശ്വസിച്ച്.. മഴ മണത്തു..

നമുക്കീ കുളിർ പൊതിഞ്ഞ രാവ് ശ്വസിച്ച്..
മഴ മണത്തു...
പരസ്പരം കണ്ണിമ വെട്ടാതെ
ഒന്നുമുരിയാടാതെ..
ഇരുമിഴികൾ കോർത്ത് വാചാലമാകാം...!
തണുത്ത കാറ്റ് നമ്മെ
കീഴ്പ്പെടുത്തുമ്പോൾ..
മെഴുകുതിരിയുടെ സ്വർണ്ണ വെളിച്ചം
നൃത്തം വയ്ക്കട്ടെ..
ഭൂമിയെ മഴത്തുള്ളികൾ ചുംബിക്കുമ്പോൾ..
ആ ചെറു ചൂടുവെളിച്ചം
നാണം കൊണ്ട് തലതാഴ്ത്തട്ടെ...! OPEN FOR COLLAB✨ #ATdivinebg3
• A Challenge by Aesthetic Thoughts! ✨ 

Collab with your soulful words.✨ 

• Must use hashtag: #aestheticthoughts 

• Please maintain the aesthetics.
നമുക്കീ കുളിർ പൊതിഞ്ഞ രാവ് ശ്വസിച്ച്..
മഴ മണത്തു...
പരസ്പരം കണ്ണിമ വെട്ടാതെ
ഒന്നുമുരിയാടാതെ..
ഇരുമിഴികൾ കോർത്ത് വാചാലമാകാം...!
തണുത്ത കാറ്റ് നമ്മെ
കീഴ്പ്പെടുത്തുമ്പോൾ..
മെഴുകുതിരിയുടെ സ്വർണ്ണ വെളിച്ചം
നൃത്തം വയ്ക്കട്ടെ..
ഭൂമിയെ മഴത്തുള്ളികൾ ചുംബിക്കുമ്പോൾ..
ആ ചെറു ചൂടുവെളിച്ചം
നാണം കൊണ്ട് തലതാഴ്ത്തട്ടെ...! OPEN FOR COLLAB✨ #ATdivinebg3
• A Challenge by Aesthetic Thoughts! ✨ 

Collab with your soulful words.✨ 

• Must use hashtag: #aestheticthoughts 

• Please maintain the aesthetics.
zaynazia3159

Zayna Zia

New Creator