വെളുപ്പാൻ കാലത്ത് കുണുങ്ങി കുണുങ്ങി വഴിയോരക്കാഴ്ച്ചകളിൽ ചന്തം വിടർത്തി മഞ്ഞിൽ വിരിഞ്ഞു കുഞ്ഞു കിനാക്കളുമായ് മഞ്ഞ കമ്മലിട്ട കൊച്ചു പൂക്കൾ... ! 📸 പച്ചപ്പുകൾ പകർത്തിയത് ഹൃദയത്തിലേക്കാണ്... ! #yourquotemalayali #yqmalayalam #yqmalayali #yqphotogrphy