Nojoto: Largest Storytelling Platform

അന്ന് കണ്ടപ്പോൾ... രാജാക്കാടിലെ രാജകുമാരിയുടെ അട

അന്ന് കണ്ടപ്പോൾ...

രാജാക്കാടിലെ രാജകുമാരിയുടെ  അടുത്തുള്ള ഒരു കുന്നിൻ പ്രദേശത്തായിരുന്നു അന്ന് താമസം . എന്നും മേഘങ്ങളാൽ മൂടിപ്പുതച്ച്  കിടന്നുറങ്ങുന്ന ചൊക്ക്രമുടിമലയെ കൊതിയോടെ നോക്കി നിന്ന  നാളുകൾ . . . . അവിടെയൊന്ന്  ചെന്നെത്തുവാൻ ഏറെ അന്ന്  ആഗ്രഹിച്ചിരുന്നു.പിന്നീട് ഒരിക്കൽ ആ സ്വപ്നം സഫലമായി.പച്ചവിരിച്ച മലയിൽ ഉച്ച സമയത്ത് പലയിടങ്ങളിലായ്  സൂര്യൻ പുഞ്ചിരിതൂകുന്നത് കാണാൻ  വളരെ ഭംഗിയായിരുന്നു... ഓർമ്മകൾ ഇന്നും മങ്ങാതെ നിൽക്കുന്നു... #അന്നുകണ്ടപ്പോൾ #yqmalayalam  #collab #malayalam #kerala