Nojoto: Largest Storytelling Platform

നാം നമ്മെ അറിയുക നമ്മിലെ കഴിവുകളെ അറിയുക നമ്മിലെ ബ

നാം നമ്മെ അറിയുക
നമ്മിലെ കഴിവുകളെ അറിയുക
നമ്മിലെ ബലഹീനതകളെകുറിച്ച്            ബോധ്യമുണ്ടാവുക..
നമ്മിലെരിയുന്ന കനൽ അറിയുക
നാം ഇടറിവീഴും നിമിഷങ്ങളിൽ മനോബലം കൈവെടിയാതിരിക്കുക
പിന്നെ മറ്റൊരാൾ എന്ന ചിന്തക്ക് പ്രസക്തി ഇല്ലാലോ.. #എഴുത്തുലോകം  #YourQuoteAndMine
Collaborating with Saranya  p kumar