നമിച്ചിടാം ഞാനീ പുതിയ പുലരിയിൽ പുതു ചിന്തയോടെ ഗമിച്ചീടുക . 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി Add your beautiful lines....... എഴുത്താണിയുടെ പ്രിയ സൗഹൃദങ്ങൾക്കെല്ലാം നല്ലൊരു ദിനം ആശംസിക്കുന്നു...! നിങ്ങളുടെ ചിന്തകളും സർഗ്ഗാത്മകതയും ഭാവനയിൽ വിടരുന്ന ഭംഗിയുള്ള വരികളും എഴുത്താണിയുടെ കൂടെ ചേർന്നെഴുതാം..! ഈ പുലരിയിൽ നിങ്ങളിൽ വിടരുന്ന പുത്തൻ ചിന്തകളും മനോഹരമായ വരികളും എഴുത്താണിയോടൊപ്പം പങ്കുവെയ്ക്കാം...! വരൂ കൂട്ടുകാരെ.. അപ്പൊ തുടങ്ങുവല്ലേ..!