Nojoto: Largest Storytelling Platform

ചെറുതായി പെയ്തൊരീ ചാറ്റൽ മഴയിലും നനയാൻ മടിച്ചു ഞാൻ

ചെറുതായി പെയ്തൊരീ ചാറ്റൽ മഴയിലും
നനയാൻ മടിച്ചു ഞാൻ നോക്കി നിന്നു
നാമൊന്നായി നനയാൻ ഞാൻ കാത്തു വച്ചൊരാ
മഴയിനി ഓർമ്മയായി ശേഷിക്കവേ
മാനത്തു നിന്നുതിരുമീ മഴത്തുള്ളിയെ
മാറോടു ചേർക്കാനെനിക്കാവതില്ല മഴയിലൊരു പ്രണയം
#mazha#pranayam#alone#longdistancerelation
ചെറുതായി പെയ്തൊരീ ചാറ്റൽ മഴയിലും
നനയാൻ മടിച്ചു ഞാൻ നോക്കി നിന്നു
നാമൊന്നായി നനയാൻ ഞാൻ കാത്തു വച്ചൊരാ
മഴയിനി ഓർമ്മയായി ശേഷിക്കവേ
മാനത്തു നിന്നുതിരുമീ മഴത്തുള്ളിയെ
മാറോടു ചേർക്കാനെനിക്കാവതില്ല മഴയിലൊരു പ്രണയം
#mazha#pranayam#alone#longdistancerelation
gayathrig7943

Gayathri .G

New Creator