ഭിന്നിപ്പിച്ചു ഭരിക്കാൻ ബ്രിട്ടീഷുകാർ കണ്ടെത്തി,ഒടുവിൽ ഉപേക്ഷിച്ചു പോയ വർഗീയ വിഷതന്ത്രം ഏറ്റെടുത്ത് വീണ്ടും നടപ്പിലാക്കുന്ന വർഗീയ വാദികളാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ അപകടം. #ഹൃദയവരികൾ #വർഗീയതക്കെതിരെ #harmony #peace #love #india #yqpolitics #yqmalayalamquotes