"മനസ്സു മടുത്തു കഥ പറയാൻ പോകുന്നവരുണ്ടോ..." ഞാനുണ്ട്, കണ്ടു മുട്ടിയ പലരുമുണ്ട്. "ഞാനും നിന്റെ കഥയാണോ.." അതെ, നീണ്ട കഥ, മടുപ്പിക്കാത്ത കഥ. "ഇഷ്ടം കൊണ്ട് പറഞ്ഞതാണോ?" അല്ല, നേരമ്പോക്ക്. "എന്നിട്ട് ചിരി തീരെയില്ലല്ലോ?" നീയല്ലെ ചിരിക്കേണ്ടെ? "അങ്ങനെ പറഞ്ഞു പോയതാണ് നിന്നെയും..." #ചെറിയെഴുത്തുകൾ #വരികൾവീണവഴികൾ #yqmalayalam #yqquotes #yqwriteups