Nojoto: Largest Storytelling Platform

മതം മതമെൻ സോദര വധമായ് തീരും കാലമിതന്നറിയുന്നൊരു

മതം 

മതമെൻ സോദര വധമായ് തീരും കാലമിതന്നറിയുന്നൊരു ജീവൻ, 
മർത്ത്യനു വളരാൻ 
ഉതകും മതമിന്നിവിടെ 
പകരും വാശികളെ ,
അളവില്ലാത്തൊരു പൊള്ളമനസ്സിൽ 
ചൊരിയും കോപച്ചുവടുകളെ 
തഴുകാൻ കഴിയും മൂല്യങ്ങളു-
മിന്നറിയാതകലെ പോകുന്നു.
മതമൊരു വിപ്ലവമല്ലീ 
മണ്ണിലെന്നറിയുന്നോർ കുറയുന്നു .
മൃതമഴിയുന്നൊരു മണ്ണിനുമീ-  മതമഴിയാതഴിയുന്നപമാനം.  #മതം #yqmalayalam #heart #malayalam #yqmalayali #yourquote