Nojoto: Largest Storytelling Platform

മനസ്സിൽ ഉല്ലാസത്തിൻ പൂക്കാലം . 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐖�

മനസ്സിൽ ഉല്ലാസത്തിൻ പൂക്കാലം . 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐖𝐑𝐈𝐓𝐈𝐍𝐆 𝐂𝐎𝐍𝐓𝐄𝐒𝐓
𝐀 𝐂𝐇𝐀𝐋𝐋𝐄𝐍𝐆𝐄 𝐅𝐑𝐎𝐌 𝐄𝐙𝐇𝐔𝐓𝐇𝐀𝐍𝐈
"𝐑𝐄𝐀𝐃 𝐓𝐇𝐄 𝐂𝐀𝐏𝐓𝐈𝐎𝐍 𝐅𝐔𝐋𝐋𝐘 𝐁𝐄𝐅𝐎𝐑𝐄 𝐘𝐎𝐔 𝐂𝐎𝐋𝐋𝐀𝐁"

പരീക്ഷച്ചൂടെല്ലാം പടിയിറങ്ങി.
പഠനക്കളരികളുടെ വരാന്തകളിൽ ആളൊഴിഞ്ഞു. പുസ്തകങ്ങളും പഠനോപകരണങ്ങളും അറിവിന്റെ ജാലകങ്ങളായിരിക്കുന്നു. അധ്യാപകരും സൗഹൃദങ്ങളും സമ്മാനിച്ച നിറമുള്ള ഓർമ്മകൾ നെഞ്ചേറ്റി കുട്ടികൾ വിദ്യാലയ അങ്കണം വിട്ട് അവധിക്കാലത്തിലേയ്ക്ക് പറന്നു.

ഈ അവധികാലത്ത് എഴുത്താണി കൂട്ടുകാർക്കായി വീണ്ടും ഒരു മത്സരം നടത്തുകയാണ്.

harikumarkp5273

Harikumar KP

New Creator