Nojoto: Largest Storytelling Platform

"കന്യക പുത്രന് ജന്മം നല്‍കിയെന്ന് താര്‍ക്കികനും നി

"കന്യക പുത്രന് ജന്മം നല്‍കിയെന്ന് താര്‍ക്കികനും നിയമജ്ഞനും കേള്‍ക്കുന്നു എന്നാല്‍ വിശ്വസിക്കുന്നില്ല.  എന്തെന്നാല്‍ കന്യകകള്‍ കന്യാത്വത്തിനു ഭംഗം വരാതെ ജനയിത്രികളാവുക പ്രകൃത്യാ സംഭവ്യമല്ല എന്ന് അവര്‍ അറിയുന്നു. 
മറിയത്തില്‍ പ്രകൃതി പരാജയപ്പെട്ടു, അവള്‍ വിജയിക്കുകയും ചെയ്തു; 
മറിയം കന്യകയായി പുത്രനെ ഗര്‍ഭം ധരിക്കുകയും കന്യകയായി പുത്രനെ പ്രസവിക്കുകയും ചെയ്തു, പ്രകൃതിക്ക് അഗ്രാഹ്യമായ മാര്‍ഗ്ഗങ്ങളിലൂടെ തന്നെ!"
മാര്‍ അപ്രേം, "മറിയം കീര്‍ത്തനങ്ങള്‍" - അഞ്ചാം ഗാനം : ഒന്നാം ശ്ലോകം Mariyam