Nojoto: Largest Storytelling Platform

കഥ അങ്ങനെ നീണ്ടു പോകുമ്പോൾ , പറയുന്നോനോട് ഇനിയും പ

കഥ അങ്ങനെ നീണ്ടു പോകുമ്പോൾ , പറയുന്നോനോട് ഇനിയും പറയാൻ പറഞ്ഞു കൊണ്ട് കേൾക്കാൻ ആളിരിക്കുന്നുണ്ടെങ്കിൽ ആ കഥകൾ കേൾക്കേണ്ടതു തന്നെയാണ്.

പ്രണയമെഴുതി എത്രയോ മുന്നേ ഏറെ പ്രിയപ്പെട്ടതായ തൂലികയിൽ ജീവിതം കൂടുതലിരച്ചു കയറുന്നത് കാണുമ്പോൾ സന്തോഷം ഏറുന്നു. 
നീ എഴുതിക്കൊണ്ടേ ഇരിക്കുക. 

കവിത പോലെ കഥ പറയുന്ന ആഖ്യാനത്തിന്റെ ഉടമയ്ക്ക്...

ഇത് നിനക്കുള്ള വരികൾ:

"പ്രണയമത്രമേൽ വായിച്ചു വെച്ചു നാം
ഇനിയുമെന്തെന്നു ചിന്തിച്ചിരിക്കവെ
ജീവിതത്തിന്റെ ഈണം കൊരുത്തു നീ
കാവ്യമെന്ന പോൽ കഥകൾ മൊഴിയവെ
വായനയ്ക്കിനിയുമേറുന്നു കൗതുകം

നീ തൊടുക്കുക വരികളിൽ ചിന്തകൾ
നെയ്തെടുക്കുക സങ്കല്പ വീഥികൾ
വായനയുടെ നാവു നനയ്ക്കുവാൻ
ദാഹമീ വഴി പോയ് മറഞ്ഞീടുവാൻ
ചുണ്ടിലെച്ചിരി ചിന്തയിൽ ചേരുവാൻ"
 Dedicating a #testimonial to Mohiyu Dheen
#dedication #yqquotes #yqmalayalam

aajanjk7996

Aajan J K

Bronze Star
New Creator