നവ പുലരികൾ ഉണരണമിനി നമ്മളൊന്നു ചേരണം പോയ നാളിൻ വീഴ്ച്ചകളുടെ ഓർമ്മയോർമ്മ ആക്കണം ഹൃദയത്തെയൊന്നു കേൾക്കണം മനസ്സിനൊത്തു പാടണം പുതുവർഷത്തിലേക്ക് കാലെടുത്തു വയ്ക്കും മുൻപ് വരും വർഷത്തിന് ഒരു കത്തെഴുതാം.❤️🖤❤️🖤 നിങ്ങളുടെ #പുതുവർഷം ത്തിനുള്ള സന്ദേശം #പ്രിയ2019 എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് #collab ചെയ്യുക. ഞാനും പുതുവർഷത്തിൻ്റെ തിരക്കിലാണ് 😁😁 മികച്ച കുറിപ്പുകൾ എല്ലാം പ്രസിദ്ധീകരിക്കും കേട്ടോ