എന്റെ വിരസവിജനമാം നിശീഥിനികളിൽ എങ്ങുനിന്നോ നിശാഗന്ധി പൂമണം ഒഴുകിയെത്തിടുമ്പോൾ നിൻ മുഖച്ചിത്രം വിരിയും നിലാവൊളി ചിതറി മന്ദസ്മിതവും തൂകി.. എന്റെ വിരസവിജനമാം നിശീഥിനികളിൽ എങ്ങുനിന്നോ നിശാഗന്ധി പൂമണം ഒഴുകിയെത്തിടുമ്പോൾ നിൻ മുഖച്ചിത്രം വിരിയും നിലാവൊളി ചിതറി മന്ദസ്മിതവും തൂകി..!!