चाय में चीनी नहीं तो पीने में क्या मजा। मेरे साथ तुम नहीं तो जिंदगी जीने में क्या मजा।। അക്ഷരക്കൂട്ടിന്റെ തനിമയിലേക്ക് സ്വാഗതം, അക്ഷര കളരിയിലേക്ക് സ്വാഗതം... അക്ഷരങ്ങൾ ✒️ അക്ഷരങ്ങളുടെ എല്ലാ പ്രിയസൗഹൃദങ്ങൾക്കും സന്തോഷവും സ്നേഹവും നിറഞ്ഞ ഉച്ചനേരം ആശംസിക്കുന്നു.. ആശയനിബിഢമായ നിങ്ങളുടെ തൂലികകൾ ഈ ഉച്ചനേരം മുതൽ ചലിച്ചു തുടങ്ങട്ടെ..!!! #അക്ഷരംജീവൻ hashtag മറക്കാതെ ഉപയോഗിക്കാൻ ഓർക്കുമല്ലോ..?