എന്ത്ര മറന്നെന്നു പറഞ്ഞാലും ഗൃഹാതുരമാർന്ന ഓർമ്മകളെ നിഷ്കളങ്കമാർന്നൊരു പുഞ്ചിരിയോടെ ബാല്യത്തിന്റെ ഊഞ്ഞാലിലാട്ടി നിറം മങ്ങിപ്പോയ ഓർമ്മപ്പടവുകളിലേക്ക് വീണ്ടും കൂട്ടിക്കൊണ്ടുപോകാൻ ഓരോ ഓണക്കാലത്തിനുമാത്രം കഴിയുന്ന പ്രത്യേകതയാണ്...! എന്ത്ര മറന്നെന്നു പറഞ്ഞാലും ഗൃഹാതുരമാർന്ന ഓർമ്മകളെ നിഷ്കളങ്കമാർന്നൊരു പുഞ്ചിരിയോടെ ബാല്യത്തിന്റെ ഊഞ്ഞാലിലാട്ടി നിറം മങ്ങിപ്പോയ ഓർമ്മപ്പടവുകളിലേക്ക് വീണ്ടും കൂട്ടിക്കൊണ്ടുപോകാൻ ഓണക്കാലത്തിനുമാത്രം കഴിയുന്ന പ്രത്യേകതയാണ്...!