ബന്ധങ്ങൾക്ക് കെട്ടുറുപ്പുണ്ടാവണമെങ്കിൽ പരസ്പര വിശ്വാസം വളരെ പ്രധാനമാണ്. അവിശ്വാസം കെട്ടുറുപ്പുള്ള ബന്ധത്തിന് വിലങ്ങുതടിയായിക്കിടക്കും. അതെടുത്ത് മാറ്റാൻ പരസ്പരം കഴിഞ്ഞില്ലെങ്കിൽ തിരികൊളുത്തിയ ബന്ധങ്ങൾ പതിയെ ജീവിതത്തിൽ നിന്നും കെട്ടുപോകും.! ബന്ധങ്ങൾക്ക് കെട്ടുറുപ്പുണ്ടാവണമെങ്കിൽ പരസ്പര വിശ്വാസം വളരെ പ്രധാനമാണ്. അവിശ്വാസം കെട്ടുറുപ്പുള്ള ബന്ധത്തിന് വിലങ്ങുതടിയായിക്കിടക്കും. അതെടുത്ത് മാറ്റാൻ പരസ്പരം കഴിഞ്ഞില്ലെങ്കിൽ തിരികൊളുത്തിയ ബന്ധങ്ങൾ പതിയെ ജീവിതത്തിൽ നിന്നും കെട്ടുപോകും.! © സുനിൽ ദൈവിക്