അമ്മനിലാവ് എന്നും ഉദിച്ചുവരും വാത്സല്യ നിറകുടം തുളിമ്പിടും കുഞ്ഞിളം തെന്നലായ് താരാട്ടും ഓർമ്മകൾ ഓമനിച്ചു രാവുറങ്ങും അമ്മനിലാവ് #അമ്മ #നിലാവ് #ഹൃദയവരികൾ #yqmalayalam #yqmalayali #yqpoetry #mom