Nojoto: Largest Storytelling Platform

ടെസ്റ്റി ഒക്കെ സ്വന്തം പേര് പഠിക്കണ കാലത്തിനു മുന്

ടെസ്റ്റി ഒക്കെ സ്വന്തം പേര് പഠിക്കണ കാലത്തിനു മുന്നേ തുഷൂന് നല്ല നാലു വാക്കും ഹാഷ് ടാഗും ഒക്കെ കൊടുത്തു പോയതാ. പിന്ന ഓരോരോ കീഴ്വഴക്കങ്ങളാകുമ്പൊ എഴുതാതിരിക്കാനൊക്കോ 
😌😌😌

 പയ്യൻ പൊളിയാ (പ്രത്യേകം പറയാൻ പറഞ്ഞിട്ടുണ്ട് - ഇതക്കെ ഓന് വല്യ താൽപര്യമൊന്നും ഉണ്ടായിട്ടല്ല, പിന്നെ ആ എഴുത്തു കണ്ടെനിക്ക് എഴുതാണ്ടിരിക്കാൻ ഒക്കാത്തോണ്ടാ ). ഓൻ എന്താ പറയണേന്ന് ഓനിക്കോ നമുക്കോ മനസ്സില്ലായില്ലേലും വേറെ ലെവലാ, ആരോടു ചോയിച്ചാലും പറഞ്ഞു തരും, ഫേമസാന്നെ 😎

പിന്നെ സ്വയം അപ്പുയേട്ടൻ എന്നൊരു ചെല്ലപ്പേര് ഇടക്കിടെ വിളിക്കൂന്നൊഴിച്ചാൽ കാര്യായ അഹങ്കാരോന്നൂല്ല. വരികളിൽ അഗ്നിയുണ്ടെന്നു വല്ലപ്പോഴും പറയും(സത്യായിട്ടും ഉള്ളോണ്ടാ 🤔). പുള്ളിക്കറിയാത്ത വാക്കില്ല, വരിയില്ല, കഥയില്ല. മലയാള സാഹിത്യത്തിലെ ഒരു ജീനിയസ് - അതൊരു ചെറിയ വിശേഷണം മാത്രം.

ഇനി പുരസ്കാര ദാനമാണ്. ചടങ്ങിന്
തിരി കൊളുത്താൻ നല്ലവരായ നാട്ടാരെയും,  പുള്ളിക്ക് ഏറ്റോം വേണ്ടപ്പെട്ട അന്നാമ്മേയും അശേച്ചിയെയും സ്ഥലത്തെ പ്രധാന ദിവ്യന്മാരെയും സാദരം ക്ഷണിച്ചു കൊള്ളുന്നു... 😌😌😌 Dedicating a #testimonial to Thushar Kappil 😍😙🤗😅
"ഒരു ചെറിയ ഡെഡിക്കേഷൻ"
Anna Bells Asha SS  #yqmalayalam #yqquotes #dedication

aajanjk7996

Aajan J K

Bronze Star
New Creator