Nojoto: Largest Storytelling Platform

# #ഈശാവാസ്യോപനിഷത്ത്🕉️ #ഉപനിഷത്ത | Malayalam പ്രച

#ഈശാവാസ്യോപനിഷത്ത്🕉️
#ഉപനിഷത്ത്🕉️
കർവന്നേഹ കർമ്മാണി ജിജീവി
ഷേച്ഛതം സമാഃ
ഏവം ത്വയി നാന്യഥാസ്തി ന കർമ്മ ലിപ്യതേ നരേ.

ജഗത്തിന്റെ ഏകമാത്രാകർത്താവും ധർത്താവും ഹർത്താവും സർവ്വശക്തിമാനും സർവ്വമയനുമായ പരമേശ്വരനെ സ്മരിച്ചുകൊണ്ട് ഇവയെല്ലാം അദ്ദേഹത്തിന്റേതെന്നു കരുതി അദ്ദേഹത്തിന്റെ പൂജയ്ക്കായി ശാസ്ത്രനിയതമായ കർത്തവ്യകർമ്മങ്ങളെ ആചരിച്ചുകൊണ്ട് നൂറു സംവത്സരം ജീവിക്കുവാനാഗ്രഹിക്കുവിൻ. ഈവിധം തന്റെ ജീവിതം മുഴുവൻ പരമേശ്വരനുവേണ്ടി സമർപ്പണം ചെയ്യുവിൻ. ശാസ്ത്രോക്തമായ സ്വകർമ്മങ്ങളെ ആചരിച്ചുകൊണ്ടു ജീവിതം കഴിച്ചുകൂട്ടുന്നതു പരമേശ്വരന്റെ പൂജയ്ക്കുവേണ്ടി മാത്രമാകുന്നു; തനിക്കുവേണ്ടിയല്ല. ഭോഗം ഭോഗിക്കുന്നതിനായിട്ടല്ല. വെറുതെ ചെയ്യുന്നതിനാൽ ആ കർമ്മ ങ്ങൾക്കു നിന്നെ ബന്ധനത്തിൽ അകപ്പെടുത്താൻ കഴിയുന്നില്ല. കർമ്മങ്ങൾ അനുഷ്ഠിച്ചുകൊണ്ട് അവയിൽ മുഴുകാതിരിക്കുന്നതിന് ഈ ഒരു മാർഗ്ഗമേയുള്ളൂ. ഇതിനതിരിക്തമായി മറ്റു യാതൊരു മാർഗ്ഗവും കർമ്മബന്ധനങ്ങളിൽ നിന്നും മോചനം നേടുവാനായിട്ടില്ല (ഗീത 2-50, 51; 5-10).#आशावास्योपानिश्ट 🕉️
 #Upanishad🕉️

#ഈശാവാസ്യോപനിഷത്ത്🕉️ #ഉപനിഷത്ത്🕉️ കർവന്നേഹ കർമ്മാണി ജിജീവി ഷേച്ഛതം സമാഃ ഏവം ത്വയി നാന്യഥാസ്തി ന കർമ്മ ലിപ്യതേ നരേ. ജഗത്തിന്റെ ഏകമാത്രാകർത്താവും ധർത്താവും ഹർത്താവും സർവ്വശക്തിമാനും സർവ്വമയനുമായ പരമേശ്വരനെ സ്മരിച്ചുകൊണ്ട് ഇവയെല്ലാം അദ്ദേഹത്തിന്റേതെന്നു കരുതി അദ്ദേഹത്തിന്റെ പൂജയ്ക്കായി ശാസ്ത്രനിയതമായ കർത്തവ്യകർമ്മങ്ങളെ ആചരിച്ചുകൊണ്ട് നൂറു സംവത്സരം ജീവിക്കുവാനാഗ്രഹിക്കുവിൻ. ഈവിധം തന്റെ ജീവിതം മുഴുവൻ പരമേശ്വരനുവേണ്ടി സമർപ്പണം ചെയ്യുവിൻ. ശാസ്ത്രോക്തമായ സ്വകർമ്മങ്ങളെ ആചരിച്ചുകൊണ്ടു ജീവിതം കഴിച്ചുകൂട്ടുന്നതു പരമേശ്വരന്റെ പൂജയ്ക്കുവേണ്ടി മാത്രമാകുന്നു; തനിക്കുവേണ്ടിയല്ല. ഭോഗം ഭോഗിക്കുന്നതിനായിട്ടല്ല. വെറുതെ ചെയ്യുന്നതിനാൽ ആ കർമ്മ ങ്ങൾക്കു നിന്നെ ബന്ധനത്തിൽ അകപ്പെടുത്താൻ കഴിയുന്നില്ല. കർമ്മങ്ങൾ അനുഷ്ഠിച്ചുകൊണ്ട് അവയിൽ മുഴുകാതിരിക്കുന്നതിന് ഈ ഒരു മാർഗ്ഗമേയുള്ളൂ. ഇതിനതിരിക്തമായി മറ്റു യാതൊരു മാർഗ്ഗവും കർമ്മബന്ധനങ്ങളിൽ നിന്നും മോചനം നേടുവാനായിട്ടില്ല (ഗീത 2-50, 51; 5-10).#आशावास्योपानिश्ट 🕉️ Upanishad🕉️ #പ്രചോദനം

128 Views