"നാം തേടി പോയൊരു പൂവുകൾ നാം തന്നെന്നറിയും മുൻപും കൈ വിരലുകൾ കോർത്തു നടന്നൊരു നാമുണ്ടെന്നാ വഴി തന്നിൽ" ഇന്ന് വാലൻറ്റൈസ് ദിനം❤️💜❤️💜 പ്രണയത്തെ 14 വാക്കുകളിൽ കവിയാതെ വർണിക്കാമോ??? ഈ ഫെബ്രുവരി 14 ഏറ്റവും മനോഹരമാകട്ടെ❤️💜❤️💜 #collab #പ്രണയ@14 എന്ന ഹാഷ്ടാഗിനൊപ്പം👍👍 #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali #കവിത #വരികൾവീണവഴികൾ #yqquotes #yqmalayalam