Nojoto: Largest Storytelling Platform

നീ മയങ്ങിക്കിടക്കുന്നിടത്തു ഞാൻ മറന്നു വെച്ചതാണെന്

നീ മയങ്ങിക്കിടക്കുന്നിടത്തു ഞാൻ
മറന്നു വെച്ചതാണെന്നെയുമിന്നലെ
പിന്നെയെത്രയോ കാലം കഴിഞ്ഞ പോൽ
ഇന്നുണർന്നു നിന്നോർമ്മകൾ നടുവിൽ ഞാൻ #rapidfire #malayalamrapidfirechallenge 
#നാലുവരികവിത #yqmalayalam #yqmalayali #YourQuoteAndMine
Collaborating with YourQuote Malayali

aajanjk7996

Aajan J K

Bronze Star
New Creator