"വാക്കുകളുടെ സങ്കീർണ്ണതയല്ല, സംഗമമാണ് കാവ്യം" അപ്പോൾ ഏറ്റവും മഹത്തരമായ കാവ്യം ലളിതമായിരിക്കുമോ... "അതു പറയാനാവില്ല, നിബന്ധനകളുമില്ല, ചില സംഗമങ്ങളേറെ സങ്കീർണ്ണവുമാകാം. ജീവിതമെന്ന ഈ മഹാകാവ്യം തന്നെ ഉദാഹരണമല്ലേ. ഏറ്റവും കഠിനവും, ഏറ്റവും ലളിതവും അതു തന്നെയല്ലേ...." #ചെറിയെഴുത്തുകൾ #വരികൾവീണവഴികൾ #yqquotes #yqmalyali #yqmalayalam