Nojoto: Largest Storytelling Platform

അവൾ കരയുകയല്ല കണ്ണിൽ പൊടി വീണതാ മുഖം ചുവന്നതല്ല

അവൾ കരയുകയല്ല 
കണ്ണിൽ പൊടി വീണതാ 
മുഖം ചുവന്നതല്ല 
നെറ്റത്തെ സിന്ദൂരം പരന്നതാ 
മക്കളെ മാറോടു ചേർത്ത് 
തുരുതുരെ മുത്തം കൊടുത്ത്
കലങ്ങിയ  കൺകൾ
 പോയി വരാമെന്ന് ചൊല്ലി 
വീണ്ടും തിരിഞ്ഞു നടന്നു 
മിഴികളിൽ ലക്ഷ്യമുണ്ടായിരുന്നു 
കത്തിജ്വലിക്കുന്ന വിശ്വാസവും 
ആതുര സേവന മാതൃക 
ജീവിച്ചു കാട്ടുകയായിരുന്നു. 
മരണം മുഖാമുഖം വന്നപ്പോഴും 
പോരാടി സധൈര്യം ചങ്കുറപ്പോടെ. 
വിളക്കേന്തിയ മാലാഖക്കു 
ഒരായിരം ആദരാജ്ഞലികൾ #Remembrance of Nini
#Nippi Struggler🦠🦠🦠
അവൾ കരയുകയല്ല 
കണ്ണിൽ പൊടി വീണതാ 
മുഖം ചുവന്നതല്ല 
നെറ്റത്തെ സിന്ദൂരം പരന്നതാ 
മക്കളെ മാറോടു ചേർത്ത് 
തുരുതുരെ മുത്തം കൊടുത്ത്
കലങ്ങിയ  കൺകൾ
 പോയി വരാമെന്ന് ചൊല്ലി 
വീണ്ടും തിരിഞ്ഞു നടന്നു 
മിഴികളിൽ ലക്ഷ്യമുണ്ടായിരുന്നു 
കത്തിജ്വലിക്കുന്ന വിശ്വാസവും 
ആതുര സേവന മാതൃക 
ജീവിച്ചു കാട്ടുകയായിരുന്നു. 
മരണം മുഖാമുഖം വന്നപ്പോഴും 
പോരാടി സധൈര്യം ചങ്കുറപ്പോടെ. 
വിളക്കേന്തിയ മാലാഖക്കു 
ഒരായിരം ആദരാജ്ഞലികൾ #Remembrance of Nini
#Nippi Struggler🦠🦠🦠