നിറമേ... നിൻ ചിരിയും മൊഴിയും എന്നിൽ പകരുവതെന്തേ നിന്നിളം പ്രാണനോ... നിൻ മൗനമെന്നിൽ പടരവെ... കലരാം ഞാനാ മിഴിതൻ ഹിമകണങ്ങളിൽ....! OPEN FOR COLLAB✨ #rosesoflove • A Challenge by Aesthetic Thoughts! ✨ Collab with your soulful words.✨ • Must use hashtag: #aestheticthoughts • Please maintain the aesthetics.