ഇന്ന് ലോക വനദിനം എത്രയെത്ര വനദിനങ്ങൾ കടന്നുപോയിട്ടും കാടിനോടുള്ള മനുഷ്യന്റെ സമീപനത്തിൽ വലിയ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. വനനശീകരണവും നുഴഞ്ഞുകയറ്റവും കാടിനെ മാറ്റിമറച്ചിരിക്കുന്നു. കാലാവസ്ഥ മാറ്റങ്ങളും മനുഷ്യന്റെ ഇടപെടലുകളും ഇല്ലാതാകുമ്പോഴേ വനം നിലനിൽക്കുകയുള്ളൂ. ഓരോ വനദിനവും ഭാവിയിൽ മനുഷ്യൻ ഈ മണ്ണിൽ അതിജീവിക്കണമെങ്കിൽ വന സംരക്ഷണം കൂടിയെ തീരൂ എന്ന് നമ്മളെ ഓർമ്മ പെടുത്തിക്കൊണ്ടിരിക്കുന്നു . -കടപ്പാട് : share chat, മാതൃഭൂമി ഞാൻ പച്ചപ്പിന്റെ കൂട്ടുകാരൻ💝 #yqmalayalam #worldforestday #wayanad #wayanadan #yqbaba #yqforest #കാട് #kerala