Nojoto: Largest Storytelling Platform

നീ തന്നെ നാഥാ സ്നേഹം നീ തന്നെ ആശ്രയം പാരിൽ നീറുന്ന

നീ തന്നെ നാഥാ സ്നേഹം
നീ തന്നെ ആശ്രയം പാരിൽ
നീറുന്ന മാനസം താങ്ങാൻ
നീ കാട്ടു എൻവഴി എന്നും . കുരിശിലേറിയ യേശു ക്രിസ്തു മരണത്തെ തോല്‍പ്പിച്ച് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ ദിവസമായാണ് വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ്‌ ഈസ്റ്റർ ആചരിക്കുന്നത്.  തിന്മയുടെയും അസത്യത്തിന്റെയും ജയം താൽക്കാലികം ആണെന്നും, വളഞ്ഞവഴികൾ തേടാതെ കഷ്ടങ്ങൾ സഹിച്ചും സത്യത്തിനു വേണ്ടി നില നിൽക്കണം എന്നും ആണ് ഈസ്റ്റർ മുന്നോട്ട് വെയ്ക്കുന്ന പാഠങ്ങൾ.

എഴുത്താണിയുടെ എല്ലാ പ്രിയ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ.

#എഴുത്താണി
#ഈസ്റ്റർആശംസകൾ_2022
#happyeaster
#എഴുത്താണി_apr17 #YourQuoteAndMine

harikumarkp5273

Harikumar KP

New Creator

കുരിശിലേറിയ യേശു ക്രിസ്തു മരണത്തെ തോല്‍പ്പിച്ച് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ ദിവസമായാണ് വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ്‌ ഈസ്റ്റർ ആചരിക്കുന്നത്. തിന്മയുടെയും അസത്യത്തിന്റെയും ജയം താൽക്കാലികം ആണെന്നും, വളഞ്ഞവഴികൾ തേടാതെ കഷ്ടങ്ങൾ സഹിച്ചും സത്യത്തിനു വേണ്ടി നില നിൽക്കണം എന്നും ആണ് ഈസ്റ്റർ മുന്നോട്ട് വെയ്ക്കുന്ന പാഠങ്ങൾ. എഴുത്താണിയുടെ എല്ലാ പ്രിയ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ. #എഴുത്താണി #ഈസ്റ്റർആശംസകൾ_2022 #happyeaster #എഴുത്താണി_apr17 #YourQuoteAndMine