രക്തയോട്ടമില്ലാതെ അടഞ്ഞുപോയ ഞരമ്പുകൾക്ക് കഠിന പ്രയത്നത്തി- നിടയിൽ വല്ലപ്പോഴും തിരിച്ചു കിട്ടുന്ന പുതുജീവനോളം വേറൊന്നും രണ്ടുകൊല്ലം പിന്നിടുമ്പോഴും നാലുചുവരുകൾക്കുള്ളിലിങ്ങെനെ കിടക്കുമ്പോൾ ആഹ്ലാദിപ്പിച്ചിട്ടില്ല.. #ജീവിതം #വിധി #ഹൃദയവരികൾ