Nojoto: Largest Storytelling Platform

എനിക്കൊരു ആഗ്രഹം ഉണ്ട് .നീ ജീവനോടെ ഇരിക്കുമ്പോൾ എന

എനിക്കൊരു ആഗ്രഹം ഉണ്ട് .നീ ജീവനോടെ ഇരിക്കുമ്പോൾ എന്ന പോലെ നിശ്ചലമായി കിടക്കുന്ന നിന്നെയും എനിക്ക് കാണണം ..... സിമിത്തേരിയിൽ,നിന്റെ എല്ലാം ആയിരുന്നവർ നിനക്ക് അന്ത്യ ചുംബനം നൽകുമ്പോൾ ,നിന്നെ ചുംബിയ്ക്കാൻ ഉള്ള അതിയായ ആഗ്രഹം ഉണ്ടെങ്കിലും ,പത്തടി അകലത്തിൽ എങ്കിലും നിന്നെ നോക്കി നിൽക്കാൻ കഴിയണം .......വേറെ ഒന്നിനും അല്ല......നിന്നെ ഞാൻ അവസാനം വരെ സ്നേഹിച്ചിരുന്നു എന്ന് .......ഒരു നാൾ നാം  പറുദീസയിൽ വച്ച് കണ്ടുമുട്ടുമ്പോൾ നിന്റെ കാതുകളിൽ മന്ത്രിയ്ക്കാൻ. Love you for ever....... till......