എത്ര സുന്ദരമാണെൻ നിത്യ വസന്ത പുഷ്പമേ കൊടും വേനലിൽ പോലും നീ പതിവിലും പൂത്തൊരുങ്ങി നിൽപ്പൂ എൻ മലർ വാടിയിൽ... ! പൂജയ്ക്കെടുക്കും പുഷ്പമല്ലേ നീ എത്ര കാകോളമാണെങ്കിലും നിന്നെ ചുംബിച്ചു മൃത്യു അടഞ്ഞാൽ പ്രേമ സായൂജ്യമല്ലേ എൻ ജന്മം... ! കവിത : അരളിപ്പൂവിനോട്... ! 🌿🌸 pic credit : ammu ( a.k ) #love #yqmalayalam #yqmalayalee #yqmalayali #kavitha