Nojoto: Largest Storytelling Platform

കനൽക്കണി പുത്തൻ പുതു ചിങ്ങപ്പിറവിയൊരുങ്ങുന്നു, കൺ

കനൽക്കണി

പുത്തൻ പുതു ചിങ്ങപ്പിറവിയൊരുങ്ങുന്നു, കൺമണി നിന്നെ കണി കാണിക്കാൻ കണിയുമൊരുങ്ങുന്നു, പുലരിത്തുടി കൊട്ടിപ്പാടി ചിങ്ങമിതെത്തീല്ലോ,
പൊന്നേ നീ കണ്ണുകൾ പൂട്ടിയുറങ്ങിയുണർന്നോളു,
പുലരി പൊൻപ്രഭയിൽ നിന്നുടെ മുഖമൊന്നാകെ വിടരട്ടെ,
കനവുകൾ മങ്ങിയ കാലം
നമ്മിൽ കനലു നിറച്ചില്ലേ,
എന്നാലും കാണാം നല്ലൊരു സ്വപ്നക്കണിയൊന്ന്... #anilrmadhu #yqquotes #yqbaba #yqmalayali #yqmalayalamquotes  #chingam #onam

anilrmadhu5342

Anil R Madhu

New Creator