തനിച്ചിരിക്കുന്ന മനുഷ്യന്റെ ഏറ്റവും നല്ല സുഹൃത്തുക്കൾ ഓർമ്മകളാണ്... ജീവിത്തിന്റെ ഏതൊക്കെയോ ദൂരങ്ങളിൽ നിന്ന് അവ നമ്മേ തേടിവരുന്നു.ചിലത് ആനന്ദിപ്പിക്കുന്നു. മറ്റു ചിലത് വേദനിപ്പിക്കുന്നു. ഒന്ന് പോകണം എനിക്കെന്റെ ഓർമ്മകളിലൂടെ ആഴങ്ങളിലേക്ക് ഒരാൾ വന്നെന്നെ കൂട്ടിക്കൊണ്ട് പോകുമെങ്കിൽ.. #malayalam #malayalamquotes #feelings #malayali #yqmalayalam #yqmalayali #yqmalayalamquotes #YourQuoteAndMine Collaborating with Parvathy Bhuparthy