Nojoto: Largest Storytelling Platform

തനിച്ചിരിക്കുന്ന മനുഷ്യന്റെ ഏറ്റവും നല്ല സുഹൃത്തുക

തനിച്ചിരിക്കുന്ന മനുഷ്യന്റെ ഏറ്റവും നല്ല സുഹൃത്തുക്കൾ ഓർമ്മകളാണ്... ജീവിത്തിന്റെ ഏതൊക്കെയോ ദൂരങ്ങളിൽ നിന്ന് അവ നമ്മേ തേടിവരുന്നു.ചിലത് ആനന്ദിപ്പിക്കുന്നു. മറ്റു ചിലത് വേദനിപ്പിക്കുന്നു. ഒന്ന് പോകണം എനിക്കെന്റെ  ഓർമ്മകളിലൂടെ ആഴങ്ങളിലേക്ക് ഒരാൾ വന്നെന്നെ  കൂട്ടിക്കൊണ്ട് പോകുമെങ്കിൽ..  #malayalam #malayalamquotes #feelings 
#malayali #yqmalayalam #yqmalayali #yqmalayalamquotes  #YourQuoteAndMine
Collaborating with Parvathy Bhuparthy

sunil9755717234174

sunil daiwik

New Creator