വേഷപകർച്ചയിലൂടെ അഭ്രപാളിയിൽ നായകനായും പ്രതിനായകനുമായും നടന വിസ്മയം തീർത്തപ്പോൾ രൗദ്രവും ഹാസ്യവും പ്രണയവും വിരഹവും പകർന്നടിയിപ്പോൾ അറിയാതെ മലയാളി കൈയ്യടിക്കുകയും പ്രണയിക്കുകയും പൊട്ടിച്ചിരിക്കുകയും കരയുകയും ചെയ്തു.... ജീവസുറ്റ ആ കഥാപാത്ര- ങ്ങളിലൂടെ തിളങ്ങിയ മനറിസങ്ങൾ പ്രേക്ഷക മനസ്സുകളിലാകെ നിറഞ്ഞടിയപ്പോൾ അഭിനയകലയിലെ കീരിടവും ചെങ്കോലും വെച്ച ഒരേഒരു രാജാവായ് അവർ നെഞ്ചിലേറ്റി...!! വേഷപകർച്ചയിലൂടെ അഭ്രപാളിയിൽ നായകനായും പ്രതിനായകനുമായും നടന വിസ്മയം തീർത്തപ്പോൾ രൗദ്രവും ഹാസ്യവും പ്രണയവും വിരഹവും പകർന്നടിയിപ്പോൾ അറിയാതെ മലയാളി