"ഹൃത്തിരിക്കുന്നിടം വിട്ടു പോയീടുവാൻ മൗനം പുതച്ചു നടന്നതാണെങ്കിലും തിരികെ വിളിച്ചുടനോടിയെത്തീടുന്ന കേവലം മാനവൻ മാത്രമീ ഞാൻ" - ആജൻ ജെ കെ ചില തിരിച്ചുവരവുകൾ അനിവാര്യമാണ്. ഇവിടെനിന്നും അപ്രത്യക്ഷമാകാൻ എനിക്ക് സാധിക്കില്ല എന്ന് എനിക്ക് മനസ്സിലായി. #collab ചെയ്യൂ✌️ #തിരിച്ചുവരവുകൾ എന്ന ഹാഷ്ടാഗിനൊപ്പം✌️✌️ #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali #yqquotes #yqpoetry #കവിത