Nojoto: Largest Storytelling Platform

കുടുംബം കണ്ടുപഠിക്കണമിവരെ കണ്ടുതന്നെപഠിച്ചിടണം. ക

കുടുംബം

കണ്ടുപഠിക്കണമിവരെ
കണ്ടുതന്നെപഠിച്ചിടണം.
കണ്ടോ...എന്തൊരു സ്നേഹം!!!
കണ്ടാൽ ഞെട്ടും ഒരുമ.

എത്രയോ കാലമായ് ജീവിച്ചിടുന്നു,
എന്തിലുമവരെന്നുമൊന്നുതന്നെ;
എന്തൊരത്ഭുതമീസ്നേഹം
എത്രയോ വർഷമായ് നിലനിന്നിടുന്നു.

കുട്ടൂസൻ തൻ സ്നേഹം
കൂട്ടാണെന്നും ഡാകിനിക്ക്
കുന്തമോടിക്കും ലുട്ടാപ്പിയും
കുടുംബത്തിനിമ്പമായ് തീർന്നിടുന്നു. #poetry #malayalam #childhood #familylove #unity #mickeyheart #yqbaba #yqmalayali
കുടുംബം

കണ്ടുപഠിക്കണമിവരെ
കണ്ടുതന്നെപഠിച്ചിടണം.
കണ്ടോ...എന്തൊരു സ്നേഹം!!!
കണ്ടാൽ ഞെട്ടും ഒരുമ.

എത്രയോ കാലമായ് ജീവിച്ചിടുന്നു,
എന്തിലുമവരെന്നുമൊന്നുതന്നെ;
എന്തൊരത്ഭുതമീസ്നേഹം
എത്രയോ വർഷമായ് നിലനിന്നിടുന്നു.

കുട്ടൂസൻ തൻ സ്നേഹം
കൂട്ടാണെന്നും ഡാകിനിക്ക്
കുന്തമോടിക്കും ലുട്ടാപ്പിയും
കുടുംബത്തിനിമ്പമായ് തീർന്നിടുന്നു. #poetry #malayalam #childhood #familylove #unity #mickeyheart #yqbaba #yqmalayali