Nojoto: Largest Storytelling Platform

നനഞ്ഞൊഴുകും ഒരു രാത്രിമഴയുടെ സംഗീതം കേൾക്കുവാനായ

നനഞ്ഞൊഴുകും
 ഒരു രാത്രിമഴയുടെ
 സംഗീതം കേൾക്കുവാനായി
കാതോർത്തു കിടന്നൊരു
 രാപ്പാടിപക്ഷിയുടെ 
നോവിൻ രാഗം
 അലയടിച്ചീടുന്നു
 ഹൃത്തടങ്ങളിൽ....
ഒരു പാഴ്കിനാവ് പോലെ
 തിളങ്ങു യെൻമോഹങ്ങൾ 
വെറുതെ മിന്നി മറയുന്നു 
എൻ അകതാരിൽ.... Painful heart#despair #my thoughts # your quotes and mine
നനഞ്ഞൊഴുകും
 ഒരു രാത്രിമഴയുടെ
 സംഗീതം കേൾക്കുവാനായി
കാതോർത്തു കിടന്നൊരു
 രാപ്പാടിപക്ഷിയുടെ 
നോവിൻ രാഗം
 അലയടിച്ചീടുന്നു
 ഹൃത്തടങ്ങളിൽ....
ഒരു പാഴ്കിനാവ് പോലെ
 തിളങ്ങു യെൻമോഹങ്ങൾ 
വെറുതെ മിന്നി മറയുന്നു 
എൻ അകതാരിൽ.... Painful heart#despair #my thoughts # your quotes and mine
beenasooraj1166

Beena sooraj

New Creator