Nojoto: Largest Storytelling Platform

ഏകനായ് അങ്ങകലേക്കു നടന്നപ്പോൾ പിൻവിളി കേട്ടു ഞാൻ ന

ഏകനായ് അങ്ങകലേക്കു നടന്നപ്പോൾ
പിൻവിളി കേട്ടു ഞാൻ നിന്നതല്ലേ
കാത്തിരുന്നോരു നിമിഷത്തിൻ വേനലിൽ
കുളിർ മഴയായി നീ പെയ്തതല്ലേ ? അക്ഷരക്കൂട്ടിന്റെ തനിമയിലേക്ക് സ്വാഗതം,
അക്ഷര കളരിയിലേക്ക് സ്വാഗതം...അക്ഷരങ്ങൾ ✒️

അക്ഷരങ്ങളുടെ എല്ലാ പ്രിയസൗഹൃദങ്ങൾക്കും സന്തോഷവും സ്നേഹവും നിറഞ്ഞ ഉച്ചനേരം ആശംസിക്കുന്നു...

നിങ്ങളുടെ ചിന്താശകലങ്ങളെ അക്ഷരങ്ങളും വാക്കുകളും വരികളുമായി ചിട്ടപ്പെടുത്തി ഞങ്ങളുമായി പങ്കുവയ്ക്കാൻ ഇതാ നിങ്ങൾക്കൊരു സുവർണ്ണാവസരം..!!

ആശയനിബിഢമായ നിങ്ങളുടെ തൂലികകൾ ഈ ഉച്ചനേരം മുതൽ ചലിച്ചു തുടങ്ങട്ടെ..!!!

harikumarkp5273

Harikumar KP

New Creator